"BUILDING THE FUTURE THROUGH QUALITY EDUCATION "
===

28 December, 2013

DA

Best Blogger Tips

ഡി.എ.നിരക്ക് 53% -ല്‍ നിന്ന് 63% ആക്കി. ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യം. പുതുക്കിയ ഡി.എ ജനുവരി ശമ്പളത്തോടൊപ്പം. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ഡി.എ.കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.


MALAPPURAM DISTRICT KALOLSAVAM 2013 - 2014 - PROGRAMME CHART

Best Blogger Tips

18 December, 2013

ANNOUNCEMENT :

Best Blogger Tips

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 

വിവിധ മത്സരങ്ങളിൽ

A ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം നേടിയ 

വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ മലപ്പുറം 

റവന്യു ജില്ലാ കലോത്സവ രജിസ്ട്രേഷന് വേണ്ടി 

20.12.2013   ന്  മുൻപായി എടപ്പാൾ എ.ഇ .ഒ 

 ഒഫീസിലെത്തിക്കണമെന്ന് പ്രോഗ്രാം കമ്മറ്റി 

കണ്‍വീനർ അറിയിച്ചു.

MOB : 9 8 9 5 9 2 6 5 7 0  

17 November, 2013

MALAPPURAM DISTRICT SCIENCE FAIR 2013 - PROGRAMME NOTICE

Best Blogger Tips
CLICK ON THE IMAGE



എടപ്പാൾ ഉപജില്ലാ കലോത്സവം2013: രജിസ്ട്രേഷൻ

Best Blogger Tips

എടപ്പാൾ ഉപജില്ലാ കലോത്സവം2013:


രജിസ്ട്രേഷൻ നവംബർ 29 (വെള്ളിയാഴ്ച) 9.30 മുതൽ കോക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കും.

 അന്നേ ദിവസം 10 മണിക്ക് എൽ.പി.വിഭാഗം കടങ്കഥാ മത്സരവും

 10.30 ന് ടീം മാനേജർമാരുടെ യോഗവും നടക്കും  


06 November, 2013

EDAPAL SUB DISTRICT SPORTS 2013 - RESULTS

Best Blogger Tips


06.11.2013

MEET RESULTS






Best Blogger Tips
എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2013 ... എല്‍.പി.വിഭാഗം സ്ക്രീനിംഗ് മത്സരങ്ങള്‍ അവസാനിച്ചു  . എല്ലാ സ്കൂളുകളും കലോത്സവത്തിൽ   പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരങ്ങൾ 07.11.2013 മുൻപായി www.schoolkalolsavam.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.എല്‍.പി.വിഭാഗം സ്കൂളുകൾ സ്ക്രീനിങ്ങിൽ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ മാത്രമേ രജിസ്റ്റർ  ചെയ്യാവൂ. 

EDAPPAL SUB DISTRICT KALOLSAVAM 2013 - LP SCREENING - THAVANUR - KALADI - RESULTS

Best Blogger Tips