"BUILDING THE FUTURE THROUGH QUALITY EDUCATION "
===

23 March, 2012

സമന്വയം 2012

Best Blogger Tips
എടപ്പാള്‍ ഉപജില്ല അധ്യാപക സംഗമം "സമന്വയം 2012"  മാര്‍ച്ച്  24 ശനിയാഴ്ച എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ വെച്ചു നടക്കും.പരിപാടി കെ.ടി.ജലീല്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ .എം.പി. ഉദ്ഘാടനം ചെയ്യും.പ്രശസ്ത നോവലിസ്റ്റ്‌ സി.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.ഉപജില്ലയിലെ അധ്യാപകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും   

21 March, 2012

Best Blogger Tips

**അഭിനന്ദനങ്ങള്‍** 

19 March, 2012

സ്പാര്‍ക്കില്‍ ഡയസ് നോണ്‍ എന്റര്‍ ചെയ്യുന്ന രീതി വിവരിക്കുന്ന ഹെല്‍പ്പ് ഫയല്‍

Best Blogger Tips


സ്പാര്‍ക്കില്‍ ഡയസ് നോണ്‍ എന്റര്‍ ചെയ്യുന്ന രീതി വിവരിക്കുന്ന ഹെല്‍പ്പ് ഫയല്‍ 

      
      തയ്യാറാക്കിയത്  :ഷാജി.എസ്.  
DMU (VHSE)
                    PHONE : 9495124374                          

07 March, 2012

BOMBAY RAVI

Best Blogger Tips


                                         ആദരാഞ്ജലികള്‍